Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tagore Library

Kottayam

ടാ​ഗോ​ർ ലൈ​ബ്ര​റി​യു​ടെ ബ​ന്ദി​പ്പൂകൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്

വെ​ള്ളൂ​ർ:​ വെ​ള്ളൂ​ർ ഇ​റു​മ്പ​യം ടാ​ഗോ​ർ ലൈ​ബ്ര​റി​യി​ലെ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി പൂ​കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്. 25 സെന്‍റ് സ്ഥ​ല​ത്ത് കൃ​ഷി​ഭ​വ​നി​ൽ നി​ന്ന് ല​ഭി​ച്ച ബ​ന്ദി തൈ​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യാ​ണ് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​ർ സൗ​ര​ഭ്യം പ​ര​ത്തി​യ​ത്.

ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെംബർ എം.​വി.​മാ​ത്യു, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജി.​ രാ​ധാ​കൃ​ഷ്ണ​ൻ, ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up